2011, ഏപ്രിൽ 20, ബുധനാഴ്‌ച

‎'തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുക' - പോരാട്ടം

‎'തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി നിലനില്‍ക്കുന്ന ഭരണവര്‍ഗ രാഷ്ട്രീയത്തിനെതിരെ ആശയപ്രചാരണം നടത്തിയ പോരാട്ടം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സുകുമാര്‍ അഴീക്കോട്‌, വി.ആര്‍. കൃഷ്ണയ്യര്‍, ബി.ആര്‍.പി. ഭാസ്ക്കര്‍, കെ.അജിത, കെ.ജി.ശങ്കരപിള്ള, മൈത്രി പ്രസാദ്, അഡ്വ.നന്ദിനി, എന്‍.സുബ്രഹ്മണ്യന്‍
എം.എന്‍.രാവുണ്ണി,അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി,അഡ്വ.പി.എ.പൗരന്‍, എ.വാസു(ഗ്രോ), അഡ്വ.കെ.എസ്.മധുസൂദനന്‍, അഡ്വ.എ.എക്സ്.വര്‍ഗീസ്‌, കെ.പി.സേതുനാഥ്,സവാദ് റഹ്മാന്‍, ഡോ.ഹരി തുടങ്ങിയവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന.